Challenger App

No.1 PSC Learning App

1M+ Downloads
മീഥേനിലെ ഒരു ഹൈഡ്രജന് പകരം ഒരു OH ഗ്രൂപ്പ് വരുന്ന സംയുക്തം ആണ് :

Aമെഥനോൾ

Bഎഥനോൾ

Cമെന്തോൾ

Dമെത്ഥനോയ്ക് ആസിഡ്

Answer:

A. മെഥനോൾ

Read Explanation:

CH3OH എന്ന തന്മാത്രാ ഘടനയുള്ള രാസവസ്തുവാണ് മെഥനോൾ, ( മീഥൈൽ ആൽക്കഹോൾ / വുഡ് ആൽക്കഹോൾ / വുഡ് നാഫ്ത / വൂഡ് സ്പിരിറ്റ്)


Related Questions:

കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏതു വിഭാഗത്തിൽ പെടുന്നു ?
മീതെയ്നിൽ നിന്നും ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന റാഡിക്കൽ ആണ് ?
ദ്വിബന്ധനമുള്ള ഹൈഡ്രോകാർബണുകൾക്ക് നമ്പർ ചെയ്യുമ്പോൾ ഏതു കാര്യം ഉറപ്പാക്കണം?
കാർബണിൻ്റെ പ്രധാന കഴിവ് എന്താണ് ?
തനതായ സുഗന്ധമുള്ള വലയ സംയുക്തങ്ങളെ വിളിക്കുന്ന പേരെന്താണ് ?