App Logo

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിൽ നിന്നും 1000 മീറ്ററിൽ അധികം ഉയരത്തിൽ ജീവിക്കുന്ന തെക്ക് പടിഞ്ഞാറൻ പശ്ചിമഘട്ടത്തിൽ മഴക്കാടുകളിൽ കണ്ട് വരുന്ന ഒരു ജീവിയാണ് _____ .

Aമലബാർ സ്പൈനി ഡോർ മൗസ്

Bമലബാർ സിവറ്റ്

Cസിസ്പറ ഡെ ഗെക്കോ

Dആനമല പറക്കും തവള

Answer:

D. ആനമല പറക്കും തവള


Related Questions:

2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ് നേടി കാനായി കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശിൽപം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
വംശനാശം സംഭവിച്ചതായി ഒരു നൂറ്റാണ്ടിലേറെ കരുതപ്പെടുകയും, പിൽക്കാലത്ത് ഇവ കേരളത്തിലെ വന മേഖലകളിലും ഉള്ളതായി കണ്ടെത്തിയ ഒരു പക്ഷിയാണ്
കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
2025 ഏപ്രിലിൽ ഭൗമസൂചികാ പദവി ലഭിച്ച തലനാടൻ ഗ്രാമ്പു കേരളത്തിൽ ഏത് ജില്ലയിൽ നിന്നാണ് കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത് ?