Challenger App

No.1 PSC Learning App

1M+ Downloads
9 ൻ്റെ ആദ്യ 5 ഗുണിതങ്ങളുടെ ശരാശരി

A30

B45

C27

D36

Answer:

C. 27

Read Explanation:

9 ൻ്റെ ആദ്യ 5 ഗുണിതങ്ങൾ = 9, 18, 27, 36, 45 അവയുടെ തുക = 135 ശരാശരി = 135/5 = 27


Related Questions:

A company has 80 employees, of whom 35 % are women. The average monthly salary of the women is ₹72,000, while that of the men is ₹68,000. What is the overall average monthly salary (in ₹ 000) of the whole workforce?
തുടർച്ചയായ 7 ഇരട്ട സംഖ്യകളുടെ ശരാശരി 36 ആയാൽ ചെറിയ സംഖ്യ ഏത് ?
A,B,C എന്നിവയുടെ ശരാശരി പ്രായം 40 വയസ്സാണ്. B യുടെയും C യുടെയും ശരാശരി പ്രായം 45 വയസും B യുടെ പ്രായം 40 ഉം ആണെങ്കിൽ A യുടെയും C യുടെയും പ്രായത്തിൻ്റെ ആകെത്തുക എത്രയാണ്?
15 x 6 + 120 ÷ 4 - 50 =
11 സംഖ്യകളുടെ ശരാശരി 21 ആണ് എല്ലാ സംഖ്യകളുടെയും കൂടെ 4 കൂടി ചേർത്താൽ പുതിയ ശരാശരി എത്ര ?