കാസർഗോഡ് ഭാഗത്ത് പ്രചാരമുള്ള ഒരു നൃത്തനാടകരൂപമാണ് :
Aകഥകളി
Bകൂടിയാട്ടം
Cചവിട്ടുനാടകം
Dയക്ഷഗാനം
Answer:
D. യക്ഷഗാനം
Read Explanation:
ഇന്ത്യയിലെ പ്രാദേശിക കലാരൂപങ്ങളിൽ പ്രശസ്തമാണ് യക്ഷഗാനം.
കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം.
കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലവിശേഷമാണ് ‘ബയലാട്ടം’ എന്നു കൂടി അറിയപ്പെടുന്ന ‘യക്ഷഗാനം’. പക്ഷേ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്