'കാളി നാടകം' എന്നറിയപ്പെടുന്ന കേരളത്തിലെ നാടൻ കലാരൂപത്തിൻ്റെ പേര് എഴുതുക.AപടയണിBപൂരക്കളിCതിരDമുടിയേറ്റ്Answer: D. മുടിയേറ്റ്Read Explanation:• കേരളത്തിൽ നിന്ന് രണ്ടാമതായി യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപമാണ് മുടിയേറ്റ് • മുടിയേറ്റിലെ പ്രസിദ്ധമായ ചടങ്ങ് - കളമെഴുത്ത്Open explanation in App