ഒരു പകിട ഒരു പ്രാവശ്യം ഉരുട്ടുന്നു. മുകളിൽ വന്ന സംഖ്യ 2നേക്കാൾ വലിയ സംഖ്യയാണ്. ഈ സംഖ്യ ഒരു ഒറ്റ സംഖ്യ ആകാനുള്ള സംഭവ്യത കാണുക.A1/3B1/4C1/2D2/3Answer: C. 1/2 Read Explanation: S= {1,2,3,4,5,6} A={3,4,5,6} ;; P(A)= 4/6 B={3,5} A∩B = {3,5} ;; P(A∩B)= 2/6 P(B/A) = P(A∩B)/P(A) = 2/6 ÷ 4/6 = 1/2Read more in App