ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?
Aലഘു സംഭവം
Bസാധ്യമല്ലാത്ത സംഭവം
Cസംയുക്ത സംഭവം
Dഇവയെല്ലാം
Answer:
A. ലഘു സംഭവം
Read Explanation:
ഒരു പകിട കറക്കുമ്പോൾ
ഉള്ള സാമ്പിൾ മേഖല = {1,2,3,4,5,6}
ഇതിൽ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത = {2}
ഈ സംഭവത്തിൽ ഒരംഗം മാത്രമേ ഉള്ളു അതിനാൽ ഇത് ഒരു ലഘു സംഭവത്തിനു ഉദാഹരണമാണ്.