Challenger App

No.1 PSC Learning App

1M+ Downloads
ഒരു പകിട യാദൃശ്ചികമായി എറിയുന്നു. പകിടയിൽ കാണിച്ചിരിക്കുന്ന സംഖ്യയെ 3 കൊണ്ട് ഹരിക്കാതിരിക്കാനുള്ള സാധ്യത എത്രയാണ് ?

A1/2

B2/3

C3/2

D1

Answer:

B. 2/3

Read Explanation:

3 കൊണ്ട് ഹരിക്കാനാവാതെ പകിടയിലെ സംഖ്യകൾ A ={1, 2, 4, 5} S= {}1, 2 ,3 ,4, 5 ,6} P(A) = n(A)/n(S) P(A)= 4/6 = 2/3


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?

  1. മാധ്യം ഒരു ഗണിത ശരാശരി ആണ്
  2. മാധ്യത്തിൽ നിന്നും എല്ലാ വിലകൾക്കുമുള്ള അന്തരങ്ങളുടെ തുക എല്ലായ്പ്പോഴും 0 ആയിരിക്കും
  3. ഒരു ഡാറ്റയിലെ പ്രാപ്താങ്കങ്ങളുടെ അന്തരങ്ങളുടെ വർഗ്ഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് അന്തരങ്ങൾ മാദ്യത്തിൽ നിന്ന് എടുക്കുമ്പോഴാണ് 
  4. ഇവയൊന്നുമല്ല
    One is asked to say a two-digit number. What is the probability of it being a multiple of 9?
    ഒരു ഫിഷ് ടാങ്കിൽ 5 ആൺ മത്സ്യങ്ങളും 8 പെൺ മത്സ്യങ്ങളുമുണ്ട്. അതിൽ നിന്നും ഒരു മത്സ്യത്തെ പുറത്തെടുത്താൽ അത് ആൺ മൽസ്യം ആകാൻ ഉള്ള സാധ്യത എന്ത്
    n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാനകവ്യതിയാനം =
    n പ്രാപ്താങ്കങ്ങളുടെ ഗുണനഫലത്തിന്റെ n ആം മൂല്യമാണ്