Challenger App

No.1 PSC Learning App

1M+ Downloads
n പ്രാപ്താങ്കങ്ങളുടെ ഗുണനഫലത്തിന്റെ n ആം മൂല്യമാണ്

Aജ്യാമീതീയ മാധ്യം

Bസന്തുലിത മാധ്യം

Cബഹുലകം

Dമധ്യാങ്കം

Answer:

A. ജ്യാമീതീയ മാധ്യം

Read Explanation:

n പ്രാപ്താങ്കങ്ങളുടെ ഗുണനഫലത്തിന്റെ n ആം മൂല്യമാണ് അവയുടെ ജ്യാമീതീയ മാധ്യം.


Related Questions:

ഒരു ഡാറ്റയിലെ എല്ലാ വിളകളിൽ നിന്നും ഒരു നിശ്ചിത സംഖ്യ കുറച്ചാൽ വ്യതിചലനം (variance) .............
പരീക്ഷണ ക്ഷമത ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
തന്നിരിക്കുന്ന ഡാറ്റയുടെ ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക. 8, 3, 6, 10, 7, 9
ശേഖരിച്ച് വിലയിരുത്തപ്പെട്ട, പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വിവര സ്രോതസ്സും അറിയപ്പെടുന്നത്
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാത് എന്ന് ?