പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു രോഗംAക്വഷിയോർക്കർBകൊളസ്‌ട്രോൾCസ്കർവിDനിശാന്ധതAnswer: A. ക്വഷിയോർക്കർ Read Explanation: കടുത്ത പ്രോട്ടീൻ ആഹാരക്കുറവിന്റെ ഒരു രൂപമാണ് ഇത് എഡിമയും കൊഴുപ്പ് നുഴഞ്ഞു കയരുന്ന കരളിൻറെ വിശാലതയുമാണ് Read more in App