App Logo

No.1 PSC Learning App

1M+ Downloads
പ്രകസംശ്ലേഷണത്തിനാവസ്യമായ കാർബൺ ഡൈഓക്സൈഡ് വലിച്ചെടുക്കുന്നത് ഏതിലൂടെ

Aസ്ട്രോമ

Bതൈലക്കോയ്‌ഡ്‌

Cഹരിതകം

Dആസ്യരന്ധ്രം

Answer:

D. ആസ്യരന്ധ്രം

Read Explanation:

  • ആസ്യരന്ധ്രം:

    • ഇലകളിൽ കാണപ്പെടുന്ന ചെറിയ സുശിരങ്ങളെ ആണ് ആസ്യരന്ധ്രം എന്ന പറയുന്നത്.

    • ഇതിലൂടെയാണ് പ്രകസംശ്ലേഷണത്തിനാവസ്യമായ കാർബൺ ഡൈഓക്സൈഡ് വലിച്ചെടുക്കുന്നത്.

ഹരിതകം:

ഇലകൾക്ക് പച്ച നിറം കൊടുക്കുന്ന പിഗ്മെന്റ് ആണ് ഹരിതകം\ക്ലോറോഫിൽ

  • ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ തൈലക്കോയ്‌ഡ്‌ എന്ന് പറയുന്നു.

  • ഗ്രാനയുടെ ചുറ്റുമുള്ള ഫ്ലൂയിഡിനെ സ്ട്രോമ എന്ന പറയുന്നു.


Related Questions:

ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു രോഗം
ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ എന്ത് പറയുന്നു ?

കോശത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ബൈയോമോളിക്യൂളുകൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

  1. പ്രോട്ടീൻ
  2. ലിപിഡ്
  3. ആസിഡ്
  4. ഫോസ്‌ഫറസ്

    എന്തെല്ലാം കൂടിചേർന്നാണ് കോശത്തിനാവശ്യമായ തന്മാത്രകൾ രൂപപ്പെടുന്നത്.

    1. ഹൈഡ്രജൻ
    2. ഫോസ്‌ഫറസ്
    3. ഓക്സിജൻ
    4. കാൽസ്യം