Challenger App

No.1 PSC Learning App

1M+ Downloads
പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് _____ .

Aറിക്കറ്റ്സ്

Bപെല്ലാഗ്ര

Cക്വഷിയോർക്കർ

Dഅനീമിയ

Answer:

C. ക്വഷിയോർക്കർ

Read Explanation:

  • സാധാരണയായി ശിശുക്കളിലും കൂട്ടികളിലും കോഷിയോക്കറും മരാസ്മസും വരുന്നത് ഏകദേശം 1 വയസ്സിലാണ്. ഇതിന് ശേഷം കുഞ്ഞുങ്ങള്ക്ക് പോഷകാഹാരമായ മുലപ്പാല്‍ ലഭിക്കുന്നില്ല.
  •  മരാസ്മസ് 6 മാസം മുതല്‍ 16 മാസം വരെയുള്ള മുലപ്പാല്കുലടിക്കാത്ത കൂട്ടികളിലാണ് കണ്ടു വരുന്നത്. അതു പോലെ വയറിളക്കം ഉണ്ടാക്കുന്ന കുട്ടികളിലും കണ്ടുവരുന്നു.

Related Questions:

വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
കാർബൺ , ഹൈഡ്രജൻ , ഓക്സിജൻ എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്നതാണ് _____ .
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ് ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?