Challenger App

No.1 PSC Learning App

1M+ Downloads
രോഗാണുബാധ കൂടാതെ കണ്ണിനുണ്ടാകുന്ന രോഗം ?

Aകെരാറ്റിറ്റിസ് (കോർണിയൽ അണുബാധ)

Bഎൻഡോഫ്താൽമൈറ്റിസ്

Cതിമിരം

Dകോങ്കണ്ണ്

Answer:

C. തിമിരം

Read Explanation:

  • കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം.

  • ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു.

  • വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്.

  • പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തിമിരവളർച്ച ത്വരിതപെടുത്തും.

  • ചികിൽസിച്ചില്ലെങ്കിൽ ക്രമേണ കാഴ്ച മങ്ങി പൂർണാന്ധതയിലേക്ക് നയിക്കുന്ന രോഗമാണ് തിമിരം.


Related Questions:

നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ

The inner most layer of the human eye :
വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?
സാധാരണ കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻ്റെ തോത് :
മനുഷ്യ നേത്രത്തിന്റെ വീക്ഷണ സ്ഥിരത :