App Logo

No.1 PSC Learning App

1M+ Downloads
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം.

Aനിപ

Bജാപ്പനീസ് എൻസെഫലൈറ്റിസ്

Cമുകളിൽ കൊടുത്തിരിക്കുന്നതിൽ രണ്ടും

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല.

Answer:

C. മുകളിൽ കൊടുത്തിരിക്കുന്നതിൽ രണ്ടും


Related Questions:

മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:
Which of the following disease is not caused by water pollution?
ലോകത്ത് ആദ്യമായി ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത് ?
AIDS രോഗത്തിന് കാരണമായ HIV ഏത് രക്തകോശങ്ങളെയാണ് ബാധിക്കുന്നത് ?
. താഴെ തന്നിരിക്കുന്നവയിൽ സാംക്രമികരോഗം ഏത് ?