Challenger App

No.1 PSC Learning App

1M+ Downloads
വായുവിലൂടെ പകരുന്ന ഒരു രോഗം :

Aപോളിയോ

Bകോളറ

Cവില്ലൻ ചുമ

Dവയറിളക്കം

Answer:

C. വില്ലൻ ചുമ


Related Questions:

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
'Bt വഴുതനങ്ങയിലെ Bt-യുടെ പൂർണ്ണ രൂപം :
ബ്രേക്ക് ദ ചെയിൻ' പ്രചാരണം _________വ്യാപിക്കുന്നത് തടയാനാണ്
ആതിഥേയ ജീവിയുടെ ജനിതക സംവിധാനം ഉപയോഗിച്ച് പെരുകാൻ കഴിവുള്ള രോഗാണുവേത് ?