App Logo

No.1 PSC Learning App

1M+ Downloads
വായുവിലൂടെ പകരുന്ന ഒരു രോഗമാണ് ?

Aഡെങ്കിപ്പനി

Bജലദോഷം

Cഎലിപ്പനി

Dകോളറ

Answer:

B. ജലദോഷം

Read Explanation:

• ഏറ്റവും കൂടുതൽ ആൾക്കാരെ ബാധിക്കുന്ന രോഗം - ജലദോഷം • ജലദോഷത്തിന് കാരണമാകുന്ന വൈറസ് - റിനോ വൈറസ്


Related Questions:

രോഗങ്ങളുടെ രാജാവ് ?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗ്യാ ഹെനിപാ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം ?
അഞ്ചാംപനിക്ക് കാരണം ?
ഡോട്സ് ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മലമ്പനിക്ക് കാരണമായ രോഗകാരി?