കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
Aആൽഫ
Bബിറ്റ
Cഗാമ
Dഒമിക്രോൺ
Aആൽഫ
Bബിറ്റ
Cഗാമ
Dഒമിക്രോൺ
Related Questions:
സാംക്രമിക രോഗങ്ങളും അവയുടെ രോഗകാരികളും തന്നിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.
രോഗം | രോഗകാരി |
1. കോളറ | വൈറസ് |
2. എലിപ്പനി | ലെപ്റ്റോസ്പൈറ |
3.സ്ക്രബ് ടൈഫസ് | വിബ്രിയോ കോളറ |
4.കുരങ്ങു പനി | ബാക്ടീരിയ |
കോളറയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:
1.വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറയ്ക്കു കാരണം
2.ഭക്ഷണം, വെള്ളം, ഈച്ച എന്നിവയിലൂടെ രോഗം പകരുന്നു.
3.തുടർച്ചയായ വയറിളക്കം, ഛർദ്ദി, ക്ഷീണം, എന്നിവയാണ് ലക്ഷണങ്ങൾ.