App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ മാനസിക ശാരീരിക വൈകാരിക വികസനത്തെ വിലയിരുത്തിയ ഘടകങ്ങളെ സമാഹരിച്ച് രേഖപ്പെടുത്തുന്ന രേഖയാണ് :

Aപ്രശ്നാവലി

Bറേറ്റിംഗ് സ്കെയിൽ

Cസഞ്ചിത രേഖകൾ

Dപ്രൊജക്റ്റ്

Answer:

C. സഞ്ചിത രേഖകൾ

Read Explanation:

സഞ്ചിതരേഖ (Cumulative record)

  • ഒരു കുട്ടിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്.
  • ഉദാഹരണമായി - ശാരീരികസ്ഥിതികള്‍, ആരോഗ്യനില, സാമൂഹികബോധം, മാനസികപക്വത, മൂല്യബോധം, വൈകാരികവികാസം, പാഠ്യേതര താൽപര്യങ്ങൾ, പശ്ചാത്തലം, മെച്ചപ്പെടൽ സാധ്യതകൾ, പഠനനേട്ടങ്ങള്‍,വ്യക്തിത്വസവിശേഷതകള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങൾ സഞ്ചിത രേഖ യിൽ ഉണ്ടാകും.
  • വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയുംസഹായിക്കാനാവും.

Related Questions:

പലപ്രാവശ്യം ശ്രമിച്ചിട്ടും അധ്യാപക യോഗ്യതാ പരീക്ഷ പാസാകാൻ സാധിക്കാതെ വന്ന ഒരാൾ ഒടുവിൽ പറയുന്നത് അയാൾക്ക് അത് ആവശ്യമില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നാണ്. ഇവിടെ ആയാൾ സ്വീകരിച്ച യുക്തീകരണ ക്രിയാതന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?
കുട്ടികളെക്കുറിച്ചുള്ള സ്വഭാവ വിവരങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് ?
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തിബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം ?
തന്നിട്ടുള്ളതിൽ കുട്ടികളുടെ വ്യവഹാരങ്ങളുടെ പഠനത്തിനായി അധ്യാപികയ്ക്ക് ഉപയോഗിക്കാവുന്നതിൽ ഏറ്റവും വസ്തുനിഷ്ടമല്ലാത്ത രീതി ഏതാണ് ?
ഒരു സാമൂഹ്യ ലേഖത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളാൽ സ്വീകരിക്കപെടുന്നവർ അറിയപ്പെടുന്നത്?