App Logo

No.1 PSC Learning App

1M+ Downloads
ഒരു ഫാക്ടറി പ്രതിദിനം 120000 പെൻസിലുകൾ നിർമ്മിക്കുന്നു. സിലിണ്ടർ ആകൃതിയിൽ ഉള്ള പെൻസിലുകൾക്ക്‌ ഓരോന്നിനും 25 സെന്റീമീറ്റർ നീളവും ബേസിന്റെ ചുറ്റളവ് 1.5 സെന്റിമീറ്ററുമാണ്. ഒരു ദിവസം കൊണ്ട് നിർമ്മിക്കുന്ന പെൻസിലുകളുടെ വളഞ്ഞ പ്രതലങ്ങൾക്ക് 0.05 dm² രൂപ നിരക്കിൽ നിറം നൽകുന്നതിനുള്ള ചെലവ് നിർണ്ണയിക്കുക.

A225000

B22500

C2250

D250

Answer:

C. 2250

Read Explanation:

ബേസിന്റെ ചുറ്റളവ് = 2πr = 1.5 cm വക്ര ഉപരിതല വിസ്തീർണ്ണം (Curved surface area) = 2πrh = 1.5× 25 = 37.5 cm² 1 dm =10 cm വക്ര ഉപരിതല വിസ്തീർണ്ണം =0.375 dm² പ്രതിദിനം 120000 പെൻസിലുകൾ നിർമ്മിക്കുന്നു നിറം നൽകുന്നതിനുള്ള ചെലവ് = 120000 × 0.375 × 0.05 = Rs.2250


Related Questions:

8x10x12 സെ.മീ. അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 2 സെ.മീ. വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?
If the side of a square is increased by 30%, then the area of the square is increased by:

What is the area of rhombus (in cm2) whose side is 10 cm and the shorter diagonal is 12 cm?

Find the area of the rhombus of diagonal lengths 12cm and 14 cm
ഒരു സമചതുരത്തിന്റെ വികർണം 8 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് കാണുക.