A few of these products .......... defects.
Ahas
Bhave
Cis
Dwas
Answer:
B. have
Read Explanation:
- Both Of, A Few Of, Many, Several എന്നീ വാക്കുകൾ എല്ലായ്പ്പോഴും ക്രിയയുടെ ബഹുവചനരൂപമാണ്.
- തന്നിരിക്കുന്ന sentence 'present tense' ആയതിനാൽ 'have' ഉപയോഗിക്കുന്നു.
- Products എന്നത് ഒരു ബഹുവചന നാമമാണ് (plural noun), അതിനാൽ അനുബന്ധ ക്രിയയും ബഹുവചനമായിരിക്കണം, which is "have."
- Has: "Has" is the singular form of the verb, used with singular nouns or third-person singular pronouns (he, she, it).
- Is: "Is" is a singular verb used with singular nouns.
- Was: "Was" is the past tense singular form of the verb.