Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാങ്ക് നോട്ട് അടങ്ങിയ ഒരു കത്ത് റോഡിൽ നിന്ന് A കണ്ടെത്തുന്നു. കത്തിന്റെ ഉള്ളടക്കത്തിൽ നിന്നും അത് ആരുടേതാണെന്ന് A മനസ്സിലാക്കുന്നു. എന്നാൽ A കത്ത് തന്റെ കൈയിൽ തന്നെ സൂക്ഷിക്കുന്നു. ഇന്ത്യൻ പീനൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം A ചെയ്യുന്ന കുറ്റം?

Aമോഷണം

Bക്രിമിനൽ ദുരുപയോഗം

Cകവർച്ച

Dഇവയൊന്നുംമല്ല

Answer:

B. ക്രിമിനൽ ദുരുപയോഗം


Related Questions:

ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം കഠിനമായ ദേഹോപദ്രവം എന്ന് നിർവചനത്തിന് കീഴിൽ വരാത്തത് ?
Infancy യിലെ പ്രതിപാദ്യവിഷയം?
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരെ പിന്തുടരുന്നതിനെ (Stalking) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
IPC പ്രകാരം ഒരാളെ മുറിവേൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അയാളിൽ നിന്ന് അപഹരണം നടത്തുന്ന വ്യക്തി ചെയ്യുന്ന കുറ്റം എന്താണ് ?