App Logo

No.1 PSC Learning App

1M+ Downloads
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ------

Aഉപഭോക്താക്കൾ (Consumers)

Bആഹാരശംഖല (Food chain)

Cആഹാരസൂക്ഷ്മഘടകം (Food microcomponent)

Dആഹാരവിതാനം (Food web)

Answer:

B. ആഹാരശംഖല (Food chain)

Read Explanation:

ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ആഹാരശംഖല (Food chain)


Related Questions:

പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം
പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നത്------ ലൂടെയാണ്.
എന്തുകൊണ്ടാണ് മണ്ണില്ലെങ്കിലും മരവാഴക്ക് വളരാൻ കഴിയുന്നത് ?
ഓറഞ്ചും, മഞ്ഞയും നിറമുള്ള ഇലകളില്‍ കാണുന്ന വര്‍ണ്ണകം
അർധപരാദങ്ങൾക്ക് ഉദാഹരണം