Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ എപ്പിഫൈറ്റുകൾ എന്ന സസ്യവിഭാഗങ്ങൾക്ക് ഉദാഹരണം ഏതാണ് ?

Aതേനിനാരകം

Bതുളസി

Cവാഴ

Dമരവാഴ

Answer:

D. മരവാഴ

Read Explanation:

വാസസ്ഥലത്തിനായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് എപ്പിഫൈറ്റുകൾ. എപ്പിഫൈറ്റുകൾ എന്ന സസ്യവിഭാഗങ്ങൾക്ക് ഉദാഹരണം -മരവാഴ


Related Questions:

ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച്‌ ജലം, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ എന്നിവ ഉപയോഗിച്ച് കാര്‍ബോഹൈഡ്രറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ------
പൂർണപരാദങ്ങൾക്ക് ഉദാഹരണം
എന്തുകൊണ്ടാണ് മണ്ണില്ലെങ്കിലും മരവാഴക്ക് വളരാൻ കഴിയുന്നത് ?
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം