App Logo

No.1 PSC Learning App

1M+ Downloads
"A Glimpse of My Life" എന്നത് ഏത് സ്വാതന്ത്ര്യസമരസേനാനിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?

Aഅനന്ത സിങ്

Bചിത്തരഞ്ജൻ ദാസ്

Cരാം പ്രസാദ് ബിസ്മൽ

Dകൃഷ്ണജി ഗോപാൽ കാർവെ

Answer:

C. രാം പ്രസാദ് ബിസ്മൽ

Read Explanation:

• ആത്മകഥ തർജ്ജമ ചെയ്‌തത്‌ - അവധേഷ് ത്രിപാഠി • ആത്മകഥയുടെ (ഹിന്ദി ഭാഷ) യഥാർത്ഥ പേര് - Nij Jiwan Ki Chhata


Related Questions:

*Arangukanatha nadan' is the autobiography of
' ഓർമകളുടെ ഭ്രമണപഥം ' ആരുടെ ആത്മകഥയാണ് ?
'ജനതാ കി കഹാനി - മേരി ആത്മകഥാ ' എന്ന ആത്മകഥ എഴുതിയത്?
ആരുടെ ആത്മകഥയാണ് 'കഴിഞ്ഞ കാലം' ?
Who had written the autobiography ' Ente nadukadathal ' ?