ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് :Aഹിസ്റ്റോഗ്രാംBപൈ ചാർട്ട്Cബോക്സ് പ്ലോട്ട്Dലൈൻ ഗ്രാഫ്Answer: C. ബോക്സ് പ്ലോട്ട് Read Explanation: ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് ബോക്സ് പ്ലോട്ട് .Read more in App