App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവ്

Aചന്ദ്രശേഖര വെങ്കിട്ട രാമൻ

Bഎം, വിശ്വശ്വരയ്യ

Cശ്രീനിവാസ രാമാനുജൻ

Dപി.സി. മഹലനോബിസ്

Answer:

D. പി.സി. മഹലനോബിസ്

Read Explanation:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവ് - പി.സി. മഹലനോബിസ് ഭാരത സർക്കാർ എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 29 ന് ദേശീയ സാംഖ്യക ദിനമായി ആഘോഷിക്കുന്നു


Related Questions:

5, 7, x+3 , 2x+5 ,16, 20 എന്നിവ ആരോഹണ ക്രമത്തിൽ ആണ് ഇതിന്റെ മധ്യാങ്കം 14.5 എങ്കിൽ x-ന്റെ വിലയെത്ര ?
ഡാറ്റയെ നാമപരം, ക്രമപരം, സംഖ്യാപരം എന്നിങ്ങനെ വ്യത്യസ്‌ത അളവുതലങ്ങളിൽ വിശദീകരിച്ച വ്യക്തി
ആറു മുഖങ്ങളുള്ള ഒരു പകിട ഉരുട്ടുന്നു. മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതലോ ഒറ്റ സംഖ്യയോ ആകാനുള്ള സാധ്യത എത്ര ?
t₂ എന്ന ഗണകം t₁ നേക്കാൾ കാര്യക്ഷമമാകുന്നത് എപ്പോൾ ?
If the median and the mode of a set of data are 12 and 15, respectively, then find the value of thrice the mean of the same data set.