Challenger App

No.1 PSC Learning App

1M+ Downloads
ആരോഗ്യവാനായ ഒരാളുടെ ഹൃദയം ഒരു മിനിറ്റിൽ 72 പ്രാവശ്യം മിടിക്കുന്നു. ഒരു പ്രാവശ്യം മിടിക്കുന്നതിന് ഏകദേശം 1 J ഊർജ്ജം ഉപയോഗിക്കുന്നുവെങ്കിൽ ഹൃദയത്തിൻറെ പവർ കണക്കാക്കുക ?

A1.2 വാട്ട്

B1 വാട്ട്

C2.1 വാട്ട്

D1.6 വാട്ട്

Answer:

A. 1.2 വാട്ട്

Read Explanation:

Answer

ആകെ പ്രവൃത്തി, W = 1 × 72 = 72 J

സമയം, t =1  മിനിറ്റ് = 60 സെക്കൻഡ്

പവർ = പ്രവൃത്തി / സമയം =  72 / 60 = 1.2 വാട്ട് 

 


Related Questions:

പ്രകാശത്തിന്റെ വിസരണം ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസം ഏതാണ്?
ഒരു ബാഹ്യമായ കാന്തിക മണ്ഡലത്തിൽ വയ്ക്കുമ്പോൾ ശക്തമായി കാന്തവൽക്കരിക്കപ്പെടുന്ന പദാർത്ഥങ്ങളെ എന്ത് വിളിക്കുന്നു?
ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?
ഒരു ഡിഫ്രാക്ഷൻ ഗ്രേറ്റിംഗിന്റെ റെസലൂഷൻ (Resolution) എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ശബ്ദത്തിന് ഏറ്റവും വേഗത കുറവുള്ള മാധ്യമം ?