കേൾക്കുന്ന ശബ്ദത്തിന്റെ കൂർമതAഉച്ചത (Loudness)Bസ്ഥായി (Pitch)Cവേഗത (Speed)Dനിറം (Timbre)Answer: B. സ്ഥായി (Pitch) Read Explanation: സ്ഥായി (Pitch):ശബ്ദത്തിന്റെ കൂർമതയെയാണ് സ്ഥായി എന്ന് പറയുന്നത്.ഇത് ശബ്ദത്തിന്റെ ഉയർച്ച താഴ്ചയെ സൂചിപ്പിക്കുന്നു.ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾക്ക് ഉയർന്ന സ്ഥായിയും, കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദങ്ങൾക്ക് കുറഞ്ഞ സ്ഥായിയും ഉണ്ടായിരിക്കും.സ്ത്രീകളുടെ ശബ്ദം പുരുഷന്മാരുടെ ശബ്ദത്തെക്കാൾ സ്ഥായി കൂടിയതാണ്. Read more in App