App Logo

No.1 PSC Learning App

1M+ Downloads
ദേശീയതലത്തിൽ പ്രശസ്തി നേടിയ മനുഷ്യാവകാശ സംഘടന

Aഏഷ്യ വാച്ച്

Bസിറ്റിസൺ ഫോർ ഡെമോക്രസി

Cഅമേരിക്ക വാച്ച്

Dറോബൽ വാച്ച്

Answer:

B. സിറ്റിസൺ ഫോർ ഡെമോക്രസി


Related Questions:

ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ?
ഇന്ത്യ CITES ൽ അംഗമായത് ഏത് വർഷം ?
കൊറോണ വൈറസിൻറെ പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച ആഗോള ലബോറട്ടറി ശൃംഖല ഏത് പേരിൽ അറിയപ്പെടുന്നു ?
ലോകാരോഗ്യ സംഘടനയുടെ എത്രാമത്തെ ലോകാരോഗ്യ അസംബ്ലിയാണ് 1986 ൽ നടന്നത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.യു.എൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1975 ആണ്.

2.ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.