App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഭരണഘടനാ സ്ഥാപനം അല്ലാത്തത് ഏത് ?

Aയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

Bനീതി ആയോഗ്

Cതിരഞ്ഞെടുപ്പ് കമ്മീഷൻ

Dഅറ്റോർണി ജനറൽ

Answer:

B. നീതി ആയോഗ്

Read Explanation:

ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ 

  • അറ്റോർണി ജനറൽ
  • കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ
  • അഡ്വക്കേറ്റ് ജനറൽ
  • ധനകാര്യ കമ്മീഷൻ
  • തിരഞ്ഞെടുപ്പ് കമ്മീഷൻ
  • ദേശീയ പട്ടികജാതി കമ്മീഷൻ
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ
  • പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

സർക്കാറിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് സമിതിയാണ് നീതിഅയോഗ് 

ഇതിൻറെ പൂർണ്ണരൂപം നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നാണ്


Related Questions:

പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിയുടെ അധ്യക്ഷനായ വ്യക്തി ആര് ?
Treaty on European Union is also known as :
താഴെ പറയുന്നവയിൽ ഏത് ഏജൻസിയാണ് വാർഷിക ഡിമോഗ്രാഫിക് ഇയർബുക്ക് പ്രസിദ്ധീകരിക്കുന്നത്
What is the term of United Nations Secretary General?
NAM ൻ്റെ ആദ്യ സെക്രട്ടറി ജനറൽ ?