ഒരു നിശ്ചിത എണ്ണം ജോലിക്കാർ 100 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 10 ജോലിക്കാരുടെ കുറവുണ്ടായാൽ 10 ദിവസം കൂടി ചെയ്താൽ മാത്രമേ പൂർത്തിയാവുകയുള്ളൂ. എങ്കിൽ ജോലിക്കാരുടെ എണ്ണമെത്ര ?
A75
B82
C110
D100
Answer:
C. 110
Explanation:
ആദ്യത്തെ ജോലിക്കാരുടെ എണ്ണം x ആയിട്ടെടുത്താൽ x x100= (x-10)x110)
100=110-1100
10x=1100
x=110