Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B-യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു.

താഴെ പറയുന്നവയിൽ ശരിയായത് ഏത്?

AB കൊലപാതക കുറ്റം ചെയ്തു

BB കുറ്റമൊന്നും ചെയ്തിട്ടില്ല, A കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)

CA യും B കുറ്റകരമായ നരഹത്യക്ക് ഉത്തരവാദിയാണ്.

DA കുറ്റമൊന്നും ചെയ്‌തിട്ടില്ല, B കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)

Answer:

B. B കുറ്റമൊന്നും ചെയ്തിട്ടില്ല, A കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)

Read Explanation:

നിയമ ആശയം

പഴയ IPC

BNS, 2023

ശരിയായ ആശയം

Culpable Homicide (കുറ്റകരമായ നരഹത്യ)

Section 299

Section 100

കുറ്റകരമായ നരഹത്യയെ നിർവചിക്കുന്നു.

Murder (കൊലപാതകം)

Section 300

Section 101

കൊലപാതകത്തെ നിർവചിക്കുന്നു; നിയമത്തിൽ പറയുന്ന ഒഴിവാക്കലുകൾക്ക് വിധേയമാണ്.

ഉദ്ദേശിച്ച വ്യക്തിക്ക് പകരം മറ്റൊരാളുടെ മരണത്തിന് കാരണമാകുന്ന കുറ്റകരമായ നരഹത്യ

Section 301

Section 102

ഉദ്ദേശിച്ച വ്യക്തിക്ക് പകരം മറ്റൊരു വ്യക്തി മരിച്ചാൽ ബാധകമായ വ്യവസ്ഥ.


Related Questions:

(BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത സമയത്തിനുള്ളിൽ?
ഭാരതീയ ന്യായ സംഹിതയിൽ (BNS) "സംഘടിത കുറ്റകൃത്യം" എന്നതിനെ പ്രതിപാദിക്കുന്ന വകുപ്പ്?
ആരാണ് ട്രാഫിക് സംരക്ഷണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിക്കേണ്ടത്?
കേരളത്തിൽ നിലവിൽ പുരുഷ തടവുകാർക്കായി എത്ര തുറന്ന ജയിലുകൾ ഉണ്ട് ?
BNSS വകുപ്പുകൾ 168-172 പ്രകാരമുള്ള നടപടികളുടെ പ്രധാന ലക്ഷ്യം എന്താണ്?