Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാധാരണ കുട്ടികളിൽ കാണപ്പെടുന്ന ഒരു 'പഠന വൈകല്യ'മായി അറിയപ്പെടുന്നത് :

Aഡിലെക്സിയ

Bഡിഫ്തീരിയ

Cഡിസെൻറ്ററി

Dഓട്ടിസം

Answer:

A. ഡിലെക്സിയ

Read Explanation:

വായന വൈകല്യം / ഡിസ്ലെക്സിയ (Dyslexia) 

  • ഡിസ്ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. 
  • വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവിടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ

ലക്ഷണങ്ങൾ

  • അക്ഷരങ്ങളുടെ ചിഹ്നവും ശബ്ദവും മാറിപ്പോവുക.
  • അർത്ഥ ബോധത്തോടെ വായിക്കാൻ കഴിയാതിരിക്കുക.
  • വാക്കുകളോ വരികൾ തന്നെയോ വിട്ടുപോവുക.
  • അക്ഷരം മാറിപ്പോവുക
  • ഇല്ലാത്ത വാക്കുകൾ ചേർത്ത് വായിക്കുക.
  • തപ്പിതടഞ്ഞുള്ള വായന

Related Questions:

ബ്രൂണറുടെ പഠന സിദ്ധാന്തം :
പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :
ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?
ബ്രൂണർ നിർദ്ദേശിച്ച പഠന രീതി :
"മിക്കപ്പോഴും കൂട്ടത്തിൽ നിന്ന് പിൻവാങ്ങി ഒറ്റപ്പെട്ട കളി പ്രവർത്തനങ്ങളിൽ ഏർപ്പെടുക'. എന്തിന്റെ ലക്ഷണമായേക്കാം ?