App Logo

No.1 PSC Learning App

1M+ Downloads
സംഘ പഠന (Group Learning) ത്തിന്റെ ഒരു പരിമിതി

Aഅച്ചടക്കം നഷ്ടപ്പെടുന്നു.

Bസംഘാംഗങ്ങളിൽ ചിലരുടെ മേധാവിത്വം

Cസമയ പരിമിതി

Dവ്യക്തിഗത ശ്രദ്ധയുടെ കുറവ്

Answer:

D. വ്യക്തിഗത ശ്രദ്ധയുടെ കുറവ്

Read Explanation:

സംഘ പഠന (Group Learning) ത്തിന്റെ ഒരു പരിമിതിയാണ് അധ്യാപകർക്ക് ഓരോ കുട്ടികളെയും വ്യക്തിഗതമായി ശ്രദ്ധിക്കാൻ കഴിയില്ല എന്നത്.


Related Questions:

താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?
ലോക്സഭാ സ്പീക്കറുടെ പ്രഖ്യാപനം അനുസരിച്ച്, സ്കൂളുകളിലും കോളേജുകളിലും നടപ്പിലാക്കുന്ന ക്യാമ്പയിൻ ?
പ്രാചീന സർവ്വകലാശാലയായ വല്ലഭി സ്ഥിതി ചെയ്തിരുന്നത് എവിടെ ?
തക്ഷശിലയെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്ര ഭരണ പ്രദേശം?