Challenger App

No.1 PSC Learning App

1M+ Downloads
വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്ത് ?

Aപ്രാഥമിക വിദ്യാഭ്യാസം

Bതൊഴിലധിഷ്ഠിത വിദ്യാഭ്യാസം

Cഉന്നത വിദ്യാഭ്യാസം

Dസാങ്കേതിക വിദ്യാഭ്യാസം

Answer:

B. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

Read Explanation:

വാർധാ വിദ്യാഭ്യാസ പദ്ധതി
  • 1937-ൽ ഗാന്ധിജി മുന്നോട്ടു വച്ച വിദ്യാഭ്യാസ പദ്ധതി - വാർധാ വിദ്യാഭ്യാസ പദ്ധതി
  • വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം - തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 
  • നയി താലിം" (അടിസ്ഥാന വിദ്യാഭ്യാസം) എന്ന വിദ്യാഭ്യാസ പദ്ധതി മുന്നോട്ട് വച്ച നേതാവ് - മഹാത്മാഗാന്ധി 
  • നയീ താലിം പദ്ധതിയുടെ ലക്ഷ്യം - 8 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാ ഭ്യാസം മാതൃഭാഷയിൽ നൽകുക
  • നയീ താലിം പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി - ഡോ. സക്കീർ ഹുസൈൻ കമ്മിറ്റി 
  • ഡോ. സക്കീർ ഹുസൈൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് - 1938

Related Questions:

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സർവ്വകലാശാല ?
Which of the following Constitutional Amendments provided for the Right to Education?
ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ച സ്ഥലം?