Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത്

Aആവാസം

Bകാവ്

Cപരിസ്ഥിതി

Dഇവയൊന്നുമല്ല

Answer:

A. ആവാസം

Read Explanation:

  • പ്രകൃതിയിലെ  ജൈവികവും അജൈവികവുമായ എല്ലാ ഘടകങ്ങളും ചേർന്നതാണ് - പരിസ്ഥിതി
  • ജീവികളും പരിസരവുമായുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള പഠനം - പരിസ്ഥിതി ശാസ്ത്രം (Ecology)
  • പരിസ്ഥിതിയുടെ പിതാവ്  - അലക്സാർ വോൺ ഹംബോൾട്ട് (Alexander Von Humboldt)
  • ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം - ജൂൺ 5
  • ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത് - ആവാസം

 


Related Questions:

ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകം ?
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം ഏതാണ് ?
2015 നും 2020 നും ഇടയിൽ വനനശീകരണത്തിൻ്റെ തോത് എത്രയാണ് കണക്കാക്കിയിട്ടുള്ളത് ?
പെരിഡോട്ട് എന്നും അറിയപ്പെടുന്ന ധാതു ഇവയിൽ ഏതാണ് ?