Challenger App

No.1 PSC Learning App

1M+ Downloads
സപ്രീംകോടതി ജഡ്ജിയായി 2021 സെപ്റ്റംബറിൽ ചുമതലയേറ്റ മലയാളി ?

Aജസ്റ്റിസ് ടി ആർ രവി

Bജസ്റ്റിസ് പി ഗോപിനാഥ്

Cജസ്റ്റിസ് സി ടി രവികുമാർ

Dജസ്റ്റിസ് സഞ്ജയ് കൃഷ്ണ

Answer:

C. ജസ്റ്റിസ് സി ടി രവികുമാർ


Related Questions:

പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
Telecom Company Bharti Airtel has signed an agreement to buy what percentage of Vodafone's stake in Indus Towers?

ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപബ്ലിക് ദിന ആഘോഷ വേളയിൽ വിശിഷ്ടാതിഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.

2.21 നിശ്ചലദൃശ്യങ്ങൾ ആണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷ വേളയിൽ പങ്കെടുത്തത്.

3.കർണാടക സംസ്ഥാനത്തിൽ നിന്നുള്ള നിശ്ചല ദൃശ്യമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

വിത്തുകളുടെ ഉത്പാദന വിതരണ ശൃംഖല ഫലപ്രദമായി നിരീക്ഷിക്കാനും, വിത്തുകൾ പ്രഭവസ്ഥാനത്തിൽ നിന്നൊരു കർഷകന് എത്തുന്നതുവരെ പൂർണ്ണമായി പിന്തുടരാനും കഴിയുന്ന ഒരു ഡിജിറ്റൽ ഇക്കോസിസ്റ്റം ഭാരത സർക്കാർ 2023-ൽ തുടങ്ങിയിട്ടുണ്ട്. അതിന്റെ പേര്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്