Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?

A12 ശതമാനം

B20 ശതമാനം

C10 ശതമാനം

D11 ശതമാനം

Answer:

C. 10 ശതമാനം

Read Explanation:

10 ശതമാനം (10%) ഡിസ്‌കൗണ്ടാണ് വ്യാപാരി നൽകേണ്ടത്.

• കൂട്ടിയിട്ട വില: 100 + 20 = 120%

• വിറ്റവില : 100 + 8 = 108%

• കുറവ് വരുത്തിയ തുക: 120 - 108 = 12%

ഡിസ്‌കൗണ്ട് എപ്പോഴും കണക്കാക്കുന്നത് കൂട്ടിയിട്ട വിലയുടെ അടിസ്ഥാനത്തിലാണ്:

ഡിസ്‌കൗണ്ട് ശതമാനം=12120×100=10%=\frac{12}{120}\times 100=10\%


Related Questions:

1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിന് വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എത്ര?
Two vendors calculate their profit percentage on the cost price and selling price, respectively. What will be the difference between the profits (in ₹) if both the vendors declare a profit of 28% on the goods sold for ₹3,200?
A dishonest shopkeeper promises to sell his goods at cost price. However, he uses a weight that actually weighs 24% less than what is written on it. Find his profit percentage.
A retailer offers a 10% discount on an item priced at Rs. 250. If the sales tax rate is 8%, what is the total amount paid by the consumer?
ഒരാൾ നാൽപതു രൂപയ്ക്ക് 5 പേനകളും തുല്യ എണ്ണം രണ്ടു രൂപ എന്ന നിരക്കിലും വാങ്ങി. എല്ലാ പേനകളും ഒന്നിന് 6 രൂപയ്ക്ക് വിറ്റുവെങ്കിൽ ലാഭശതമാനം എത്ര ?