Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ 1500 രൂപയ്ക്ക് വാങ്ങിയ ഫാൻ 20% കൂട്ടി പരസ്യ വില ഇട്ടശേഷം 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു . എങ്കിൽ ലാഭ ശതമാനം

A8%

B10%

C12%

D15%

Answer:

A. 8%

Read Explanation:

വാങ്ങിയ വില CP = 100% = 1500 പരസ്യ വില = 120% = 1500 × 120/100 = 1800 ഡിസ്‌കൗണ്ട് = 90% വിറ്റ വില = 1800 × 90/100 = 1620 ലാഭം = 1620 - 1500 = 120 ലാഭ ശതമാനം = 120/1500 × 100 = 8%


Related Questions:

5200 രൂപക്ക് സാധനങ്ങൾ വാങ്ങി 10% ലാഭത്തിൽ വിറ്റാൽ വിറ്റ വില എത്ര ?
ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?
A person bought a watch for ₹800 and sold it for ₹600. What is the loss percentage?
5 പേനകളുടെ വില 15 പെൻസിലുകളുടെ വിലയ്ക്ക് തുല്യമാണ്. എങ്കിൽ 90 പെൻസിലുകൾക്കു പകരമായിഎത്ര പേനകൾ വാങ്ങാം ?
A candy shop owner buys three kinds of candies: red, blue, and green. Red candies are purchased at 3 for ₹15, blue candies at 4 for ₹18, and green candies at 5 for ₹22. He mixes them in the ratio 1: 1: 2. He sells all the mixed candies at 2 for ₹10. What is his approximate gain or loss percentage?