App Logo

No.1 PSC Learning App

1M+ Downloads
15 സെന്റീമീറ്റർ ആരമുള്ള ഒരു ലോഹ ഗോളത്തെ ഒരുക്കി 27 തുല്യ വലിപ്പമുള്ള ചെറുകോളങ്ങൾ ആക്കി ചെറു ഗോളങ്ങളുടെ ആരം എത്രയായിരിക്കും?

A4

B5

C6

D7

Answer:

B. 5

Read Explanation:

15 സെന്റീമീറ്റർ ആരമുള്ള ഗോളത്തിന്റെ വ്യാപ്തം =4/3πr³ = 4/3 × π × 15³ 15 സെന്റീമീറ്റർ ആരമുള്ള ഒരു ലോഹ ഗോളത്തെ ഒരുക്കി 27 തുല്യ വലിപ്പമുള്ള ചെറുകോളങ്ങൾ ആക്കി 4/3 × π × r³ = (4/3 × π ×15³ )/27 r³ = (15/3)³ = 5³ r = 5


Related Questions:

Three cubes of iron whose edges are 6 cm, 8 cm, and 10 cm are melted and formed into a single cube. The edge of the new cube formed is
അർദ്ധഗോളത്തിന്റെ വ്യാപ്തം 19404 cm³ ആണ്, എങ്കിൽ അർദ്ധഗോളത്തിന്റെ ആരത്തിന്റെ 1/3 കണ്ടെത്തുക:
കൃത്യം 1 :05 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
The perimeter of a square is 40 cm. Find the area :
ഒരു മീറ്റർ വശമുള്ള സമചതുരാകൃതിയായ ഒരു തകിട് മുറിച്ച് 1 സെ.മീ. വശമുള്ള സമചതുരങ്ങളാക്കിയാൽ ആകെ എത്ര സമചതുരങ്ങൾ കിട്ടും?