Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ വികർണ്ണത്തിന്റെ നീളം 4√3 cm ആയാൽ അതിന്റെ വ്യാപ്തം എത്ര ആയിരിക്കും?

A16 cm3

B27 cm3

C64 cm3

D48 cm3

Answer:

C. 64 cm3

Read Explanation:

വികർണത്തിൻ്റെ നീളം= a√3 = 4√3 a ക്യൂബീൻ്റെ ഒരു വശത്തിൻ്റെ നീളം ആണ് ക്യൂബിൻ്റെ വ്യാപ്തം= a³ = 4³ = 64


Related Questions:

45 സെന്റീമീറ്റർ വശമുള്ള സമചതുരാകൃതിയിലുള്ള ഒരു ലോഹ തകിടിൽ നിന്നും 9 സെന്റീമീറ്റർ വശമുള്ള എത്ര ചെറിയ സമചതുര തകിടുകൾ ഉണ്ടാക്കാം ?
5.4 സെന്റീമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.4 സെന്റീമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു. സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക.
A sphere of surface area 500𝝅 square centimeters is cut into two equal hemispheres. The surface area of each hemisphere in square centimeters is
10 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ ഒരു കാർഡ്ബോർഡിന്റെ നാലു മൂലകളിൽ നിന്നും 2 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ കാർഡ്ബോഡ് മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന ഭാഗത്തിന്റെ വിസ്തീർണം എത്ര?
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?