Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപകരിക്കുന്ന രീതി :

Aചെക്ക് ലിസ്റ്റ്

Bസഞ്ചിതരേഖ

Cഉപാഖ്യാനരേഖ

Dറേറ്റിംങ് സ്കെയിൽ

Answer:

C. ഉപാഖ്യാനരേഖ

Read Explanation:

ഉപാഖ്യാനരേഖ (Anecdotal Records)

  • കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപാഖ്യാനരേഖകൾ ഉപകരിക്കുന്നു. 

 

  • ആകസ്മികമായ പ്രതികരണങ്ങൾ അപ്പപ്പോൾ രേഖപ്പെടുത്തി വയ്ക്കുന്നത് വ്യക്തിയുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നു. 

 

  • പേര്, സംഭവവിവരണം, സംഭവവ്യാഖ്യാനം തുടങ്ങിയവ രേഖപ്പെടുത്താനുളള കോളങ്ങൾ ഈ റിക്കാർഡിൽ ഉണ്ടാകും.

Related Questions:

തങ്ങൾ ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോൾ കുട്ടികൾ മറ്റ് മാർഗങ്ങൾ സ്വീകരിക്കുന്ന തന്ത്രം ?
.............. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.
നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണമായ സമായോജന തന്ത്രം ?
നിരീക്ഷിക്കൽ എന്ന പ്രക്രിയാശേഷിയുടെ സൂചകമല്ലാത്തത് ഏതാണ് ?
നിശ്ചിത വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ ക്രിയാ മാർഗ്ഗങ്ങളിലൂടെ ഉത്തരം കണ്ടെത്തുന്ന രീതിയാണ്