App Logo

No.1 PSC Learning App

1M+ Downloads
ഔരസ്‌ ആശയത്തിൽ അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ ഒരു അവയവമാണു _____?

Aവൃക്ക

Bഹൃദയം

Cകരൾ

Dഅന്നനാളം

Answer:

B. ഹൃദയം

Read Explanation:

ഹൃദയം : ഔരസ്‌ ആശയത്തിൽ അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ ഒരു അവയവമാണു ഹൃദയം.


Related Questions:

കട്ടി കൂടിയ ,ഇലാസ്തികതയുള്ള ഭിത്തി.രക്തം ഉയർന്ന മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു. ഹൃദയത്തിൽ നിന്നും രക്തം വഹിക്കന്ന രക്തക്കുഴൽ ഏതാണ് ?
ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
ദഹനരസങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്താൽ സങ്കിർണ്ണമായ പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘുഘടകങ്ങളായി മാറുന്നതാണ് _______?

താഴെ തന്നിരിക്കുന്നവയിൽ ദഹന പ്രക്രിയയുടെ ഭാഗമായി ചെറുകുടലിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാമാണ് ?

  1. ചെറുകുടൽ ഉൽപ്പാദിപ്പിക്കുന്ന ഇന്റസ്‌റ്റൈനൽ ജൂസിലെ വിവിധ കാർബോ ഹൈഡ്രേസുകൾ സങ്കീർണ്ണ കാർബോ ഹൈഡ്രേറ്റുകളെ ലഘു ഘടകങ്ങളായ ഗ്ളൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ് എന്നിവയാക്കുന്നു.
  2. പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു
  3. പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത്
  4. പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു .ലഖുപോഷകഘടകങ്ങൾ,ജലം ,വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവയുടെ ആഗിരണം മുഖ്‌യമായും ചെറുകുടലിൽ വച്ച് നടക്കുന്നു
    രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം______ എന്നറിയപ്പെടുന്നു?