Challenger App

No.1 PSC Learning App

1M+ Downloads
പഴവർഗങ്ങൾ, തേൻ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത മോണോ സാക്കറൈഡാണ്‌____________________________

Aഫ്രക്ടോസ്

Bഅന്നജം

Cസെല്ലുലോസ്

Dഇവയൊന്നുമല്ല

Answer:

A. ഫ്രക്ടോസ്

Read Explanation:

  • ഫ്രക്ടോസ് പഴവർഗങ്ങൾ, തേൻ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത മോണോ സാക്കറൈഡാണ്‌.


Related Questions:

തെർമോപ്ലാസ്റ്റിക് ബഹുലകങ്ങളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്?

  1. രേഖീയമായതോ കുറഞ്ഞ അളവിൽ ശാഖിയമായതോ ആയ ശൃംഖത്മക തന്മാത്രകളാണ് തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ.
  2. പോളിത്തീൻ, പോളിറ്റീസ്, പോളിവിനൈലുകൾ എന്നിവ ഉദാഹരണങ്ങളാണ്.
  3. ഇത്തരം ബഹുലകങ്ങളിൽ തന്മാത്രകൾക്കിടയിലുള്ള ബലം ഇലാസ്റ്റോമറുകളേക്കാൾ കൂടുതലും ഫൈബറുകളേക്കാൾ കുറവുമാണ്.
  4. ചൂടാക്കുമ്പോൾ മോൾഡുകളിൽ ഇവ വ്യാപകമായ സങ്കരബന്ധനത്തിലേർപ്പെടും.തത്ഫലമായി ഇവ തുടർന്ന് ഉരുക്കാൻ പറ്റാത്ത ദ്രവ്യമായി മാറുന്നു. ഇവയെ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
    ഒരു ആൽക്കീനിന്റെ ജ്വലനം (combustion) നടത്തുമ്പോൾ, പ്രധാന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്?
    ജീവകം B3 ന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
    തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം ?
    Which of the following polymer is used to make Bullet proof glass?