App Logo

No.1 PSC Learning App

1M+ Downloads
ജീവകം B3 ന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?

Aരക്തസ്രാവം

Bപെല്ലാഗ

Cസ്കർവി

Dവന്ധ്യത

Answer:

B. പെല്ലാഗ

Read Explanation:

ജീവകം B3

  • ജീവകം B3 ന്റെ രാസനാമം : നിയാസിൻ

  • നിയാസിന്റെ (നിക്കോട്ടിനിക്കാസിഡ്) അഭാവം മൂലമുണ്ടാകുന്ന രോഗം : പെല്ലാഗ (Pellagra)

    അതിനാൽ, 'ആന്റി പെല്ലാഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നു .


Related Questions:

CH₃CH₂NH₂ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?
ഗ്ലൂക്കോണിക് ആസിഡ് നൈട്രിക് ആസിഡുമായുള്ള ഓക്സ‌സീകരണം വഴി ലഭിക്കുന്ന ഉത്പന്നം ഏതാണ് ?
CH₃–CH₂–OH എന്ന സംയുക്തം ഏത് ഫംഗ്ഷണൽ ഗ്രൂപ്പിൽ പെടുന്നു?
Wind glasses of vehicles are made by :
സൈക്ലോഹെക്സെയ്നിന്റെ (Cyclohexane) തന്മാത്രാസൂത്രം (molecular formula) എന്താണ്?