നാമം സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതിനെയാണ് കുറിക്കുന്നത് എന്ന് കാണിക്കാൻ അതിൽ വരുത്തുന്ന മാറ്റമാണ്.........?Aലിംഗ വ്യവസ്ഥBപുല്ലിംഗ വ്യവസ്ഥCനപുംസകലിംഗംDഉഭയ ലിംഗംAnswer: A. ലിംഗ വ്യവസ്ഥ Read Explanation: സംസ്കൃതത്തിൽ രൂപാനുസാരിയും ഭാഷയിൽ അർത്ഥാനുസാരിയും ആയാണ് ലിംഗ വ്യവസ്ഥ. സംസ്കൃതത്തിലേതിനെ വ്യാകരണപരമായ ലിംഗ വ്യവസ്ഥയെന്നും ഭാഷയിലേതിനെ ലൗകിക ലിംഗ വ്യവസ്ഥ എന്നും പറയാം Read more in App