App Logo

No.1 PSC Learning App

1M+ Downloads
കിങ്കരൻ - സ്ത്രീലിംഗമെഴുതുക

Aകിങ്കണി

Bകിങ്കരി

Cകിങ്കവി

Dകിങ്കിര

Answer:

B. കിങ്കരി

Read Explanation:

  • ആൺകുട്ടി - പെൺകുട്ടി

  • അഭിഭാഷകൻ - അഭിഭാഷക

  • അധിപൻ - അധിപ

  • അവൻ - അവൾ


Related Questions:

ജനയിതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം എന്ത്?
സലിംഗബഹുവചനം
ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?
നമ്പ്യാർ എന്നതിന്റെ സ്ത്രീലിംഗം ?
സ്ത്രീലിംഗപദമെഴുതുക - ജനിതാവ് ?