Question:

നാമം സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതിനെയാണ് കുറിക്കുന്നത് എന്ന് കാണിക്കാൻ അതിൽ വരുത്തുന്ന മാറ്റമാണ്.........?

Aലിംഗ വ്യവസ്ഥ

Bപുല്ലിംഗ വ്യവസ്ഥ

Cനപുംസകലിംഗം

Dഉഭയ ലിംഗം

Answer:

A. ലിംഗ വ്യവസ്ഥ

Explanation:

  • സംസ്കൃതത്തിൽ രൂപാനുസാരിയും ഭാഷയിൽ അർത്ഥാനുസാരിയും ആയാണ് ലിംഗ വ്യവസ്ഥ.
  • സംസ്കൃതത്തിലേതിനെ വ്യാകരണപരമായ ലിംഗ വ്യവസ്ഥയെന്നും ഭാഷയിലേതിനെ ലൗകിക ലിംഗ വ്യവസ്ഥ എന്നും പറയാം

Related Questions:

അദ്ധ്യാപകൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്

ആശാരി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

മനുഷ്യൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

അടിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

സ്ത്രീലിംഗ പദം ഏത് ?