"A Passion For Dance" എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരി ആര് ?
Aപത്മ സുബ്രഹ്മണ്യം
Bയാമിനി കൃഷ്ണമൂർത്തി
Cമല്ലിക സാരാഭായ്
Dശോഭന
Answer:
B. യാമിനി കൃഷ്ണമൂർത്തി
Read Explanation:
• പ്രശസ്ത ഭരതനാട്യം , കുച്ചിപ്പുടി നർത്തകിയാണ് യാമിനി കൃഷ്ണമൂർത്തി
• തിരുപ്പതി ദേവസ്ഥാനത്തിൻ്റെ ആസ്ഥാന കലാകാരിപ്പട്ടം ലഭിച്ച 2 പേരിൽ ഒരാളാണ് യാമിനി കൃഷ്ണമൂർത്തി
• പത്മശ്രീ ലഭിച്ചത് - 1968
• പത്മഭൂഷൺ ലഭിച്ചത് - 2001
• പത്മവിഭൂഷൺ ലഭിച്ചത് - 2016