App Logo

No.1 PSC Learning App

1M+ Downloads
പ്രകടനപര ബുദ്ധിമാപിനി ഏറ്റവും അനുയോജ്യമായത് ?

Aബധിര-മൂക കുട്ടികൾക്ക്

Bപിന്നോക്കക്കാരായ കുട്ടികൾക്ക്

Cബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക്

Dപ്രതിഭാസമ്പന്നരായ കുട്ടികൾക്ക്

Answer:

C. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക്


Related Questions:

ഏറ്റവും പഴക്കമേറിയ ബോധനരീതി ഏത് ?
നവജാത ശിശുവിന്റെ നിലനിൽപ്പും വളർച്ചയും പ്രവചിക്കാൻ സഹായിക്കുന്ന പ്രാധാന്യ ഘടകം

ചുവടെ നൽകിയിട്ടുള്ളതിൽ അധ്യാപന പഠന പ്രക്രിയയുമായി ബന്ധപ്പെട്ട ശരിയായ ക്രമം ഏത് ?

(i) വിലയിരുത്തൽ

(ii) പഠനാനുഭവങ്ങൾ നൽകൽ

(iii) പഠന നേട്ടങ്ങൾ തീരുമാനിക്കൽ

BSCS denotes:
താഴെ കൊടുത്തിരിക്കുന്നവയിൽ ബ്ലൂമിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ വർഗ്ഗീകരണത്തിലെ വൈജ്ഞാനിക മണ്ഡലത്തിൽ ഉൾപ്പെടാത്തത് ഏത് ?